BREAKING NEWS

FLASH NEWS : ಇಂದು ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ ಎಸ್ ಎಸ್ ಎಲ್ ಸಿ ಫಲಿತಾಂಶ ಪ್ರಕಟ, ಕೋವಿಡ್ ಲಾಕ್ ಡೌನ್ ಹಿನ್ನಲೆಯಲ್ಲಿ ಶಾಲಾ ಆರಂಭ ಅನಿರ್ದಿಷ್ಟಾವಸ್ಥೆಗೆ, ಪೈವಳಿಕೆನಗರದಲ್ಲಿ ಪ್ರವೇಶಾತಿ ಆರಂಭ, ಪ್ರಿಪ್ರೈಮರಿಯಿಂದ 9ನೇ ತರಗತಿಯವರೆಗೆ ಪ್ರವೇಶ, **********
ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഫലം ഇന്ന് (മെയ് 10)
ಹಯರ್ ಸೆಕೆಂಡರಿ, ವಿಎಚ್ ಎಸ್ ಇ ಫಲಿತಾಂಶ ಇಂದು(ಮೇ 10)

          ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പൊതുപരീക്ഷകളുടെ ഫലം ഇന്ന് (മെയ് 10) രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റ് പി.ആര്‍. ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും.  ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ വിദ്യാര്‍ത്ഥികള്‍ നേടിയ സ്‌കോറുകളും ഗ്രേഡുകളും വിദ്യാര്‍ത്ഥികളേയും സ്‌കൂള്‍ അധ്യാപകരേയും അറിയിക്കുന്നതിനുളള വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.  സ്‌കോര്‍ഷീറ്റുകളുടെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുളളസൗകര്യവും ഏര്‍പ്പെടുത്തി. പരീക്ഷാഫലം പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പില്‍ ലഭിക്കും.  ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് PRD LIVE ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.  പരീക്ഷാഫലം താഴെപറയുന്ന വെബ്‌സൈറ്റുകളിലും ലഭിക്കും. ಈ ಬಾರಿಯ ಹಯರ್ ಸೆಕೆಂಡರಿ, ವೊಕೇಶನಲ್ ಹಯರ್ ಸೆಕೆಂಡರಿ ಎರಡನೇ ವರ್ಷದ ಫಲಿತಾಂಶ ಇಂದು(ಮೇ 10) ಪೂರ್ವಾಹ್ನ 11 ಗಂಟೆಗೆ ಪಿ ಆರ್ ಛೇಂಬರಿನಲ್ಲಿ ಶಿಕ್ಷಣ ಸಚಿವರಾದ ಪ್ರೊ. ಸಿ ರವೀಂದ್ರನಾಥ್ ಪ್ರಕಟಿಸುವರು. ಫಲಿತಾಂಶ ಪಿ ಆರ್ ಡಿ ಲೈವ್ ಆಪ್ ನಲ್ಲಿ ಲಭ್ಯವಾಗಲಿದೆ. ಈ ಕೆಳಗಿನ ವೆಬ್ ಸೈಟುಗಳಲ್ಲಿ ಫಲಿತಾಂಶ ಲಭ್ಯವಾಗಲಿದೆ.

No comments:

Post a Comment