ನಾಡಿನ
ಅಭಿವೃದ್ಧಿಗೆ ಊರವರ ಒಗ್ಗಟ್ಟು
ಅಗತ್ಯ -
ಇ
ಚಂದ್ರಶೇಖರನ್
ಪೈವಳಿಕೆನಗರ,
ಸೆ.17:
ಒಂದು
ಊರಿನ ಅಬಿವೃದ್ಧಿಗೆ ಊರವರ ಒಗ್ಗಟ್ಟು
ಅಗತ್ಯ.
ನಾಡಿನ
ಅಭಿವೃದ್ಧಿ ನಮ್ಮ ಕಾರ್ಯಯೋಜನೆಯ
ಭಾಗವಾಗಿದೆ.
ಭಾಷಾ
ಸೌಹಾರ್ದ ನಮ್ಮ ಶಾಲೆಯ ಬೆಳವಣಿಗೆಗೆ
ಅಗತ್ಯವಾಗಿದೆ ಎಂದು ಕೇರಳ ಸರಕಾರದ
ಕಂದಾಯ ಸಚಿವರಾದ ಶ್ರೀ ಇ ಚಂದ್ರಶೇಖರನ್
ಅಭಿಪ್ರಾಯಪಟ್ಟರು.
ಅವರು
ಪ್ರಭಾಕರನ್ ನಿಯೋಗದ ಶಿಫಾರಸಿನಂತೆ
ಕಾಸರಗೋಡು ಅಭಿವೃದ್ಧಿ ಪ್ಯಾಕೇಜ್
ಅನುಸರಿಸಿ ಪೈವಳಿಕೆನಗರ ಶಾಲೆಗೆ
ಒದಗಿಸಿದ ಹೊಸ ತರಗತಿ ಕಟ್ಟಡದ
ಉದ್ಘಾಟನೆಯನ್ನು ನೆರವೇರಿಸಿ
ಮಾತನಾಡುತ್ತಿದ್ದರು.
ಮಂಜೇಶ್ವರ
ಶಾಸಕರಾದ ಶ್ರೀ ಪಿಬಿ ಅಬ್ದುಲ್
ರಝಾಕ್ ಕಾರ್ಯಕ್ರಮದ ಅಧ್ಯಕ್ಷತೆ
ವಹಿಸಿ ಮಾತನಾಡಿ ಒಂದು ಶಾಲೆಯ
ಅಭಿವೃದ್ಧಿಗಾಗಿ ನಾವು ರಾಜಕೀಯರಹಿತವಾಗಿ
ಕಾರ್ಯೋನ್ಮುಖರಾಗಬೇಕು ಎಂದರು.
ಕಾಸರಗೋಡು
ಜಿಲ್ಲಾ ಪಂಚಾಯತ್ ಅಧ್ಯಕ್ಷರಾದ
ಎ ಜಿ ಸಿ ಬಶೀರ್,
ಪೈವಳಿಕೆ
ಗ್ರಾಮ ಪಂಚಾಯತ್ ಅಧ್ಯಕ್ಷೆ ಭಾರತಿ
ಜೆ ಶೆಟ್ಟಿ,
ಕಾಸರಗೋಡು
ಜಿಲ್ಲಾ ಪಂಚಾಯತ್ ಅಭಿವೃದ್ಧಿ
ಸ್ಥಾಯಿ ಸಮಿತಿ ಅಧ್ಯಕ್ಷರಾದ
ಶ್ರೀ ಹರ್ಷಾದ್ ವರ್ಕಾಡಿ ಮುಖ್ಯ
ಅತಿಥಿಗಳಾಗಿದ್ದರು.
ಪೈವಳಿಕೆ
ಗ್ರಾಮ ಪಂಚಾಯತ್ ಉಪಾಧ್ಯಾಕ್ಷರಾದ
ಸುನಿತಾ ವಾಲ್ಟಿ ಡಿಸೋಜಾ,
ಪೈವಳಿಕೆ
ಗ್ರಾಮ ಪಂಚಾಯತ್ ಅಬಿವೃದ್ಧಿ
ಸ್ಥಾಯಿ ಸಮಿತಿ ಅಧ್ಯಕ್ಷರಾದ
ರಾಬಿಯ,
ಪೈವಳಿಕೆ
ಗ್ರಾಮ ಪಂಚಾಯತ್ ವಿದ್ಯಾಭ್ಯಾಸ
ಸ್ಥಾಯಿ ಸಮಿತಿ ಅದ್ಯಕ್ಷರಾದ
ಫಾತಿಮತ್ ಝೌರಾ,
ಪೈವಳಿಕೆ
ಗ್ರಾಮಪಂಚಾಯತ್ ಸದಸ್ಯೆ ಜಯಲಕ್ಷ್ಮೀ
ಭಟ್ ,
ಕಾಸರಗೋಡು
ಜಿಲ್ಲಾ ಶಿಕ್ಷಣ ಉಪನಿರ್ದೇಶಕರಾದ
ಮಹಾಲಿಂಗೆಶ್ವರರಾಜ್ ಡಿ,
ಪಿ
ಡಬ್ಲ್ಯೂ ಡಿ ಇಂಜಿನಿಯರ್ ರವಿಕುಮಾರ್,
ರಕ್ಷಕ
ಶಿಕ್ಷಕ ಸಂಘದ ಅಧ್ಯಕ್ಷರಾದ
ಲಾರೆನ್ಸ್ ಡಿಸೋಜಾ,
ಮಾತೃಸಂಘದ
ಅಧ್ಯಕ್ಷರಾದ ಎಲಿಝಬೆತ್ ಕ್ರಾಸ್ತಾ,
ಡಾ.ಕೆಪಿ
ಹೊಳ್ಳ,
ಅಬ್ದುಲ್ಲಾ
ಹಾಜಿ,
ಎ
ಅಬೂಬಕರ್,
ಜಯರಾಮ
ಬಲ್ಲಗುಡೆಲ್,
ಹನೀಫ್
ಹಾಜಿ ಪೈವಳಿಕೆ,
ನಾರಾಯಣ
ವೈ,
ಹನೀಫ್
ಚೇವಾರು,
ಸದಾಶಿವ
ಚೇರಾಲ್ ಉಪಸ್ಥಿತರಿದ್ದರು.
ಪ್ರಾಂಶುಪಾಲರಾದ
ವಿಶ್ವನಾಥ ಕುಂಬಳೆ ಸ್ವಾಗತಿಸಿ
ಮುಖ್ಯೋಪಾಧ್ಯಾಯಿನಿ ಶ್ಯಾಮಲ
ಪಿ ಧನ್ಯವಾದ ಸಲ್ಲಿಸಿದರು.
ಕೃಷ್ಣಮೂರ್ತಿ
ಎಂ ಎಸ್ ಕಾರ್ಯಕ್ರಮ ನಿರ್ವಹಿಸಿದರು.
പൈവളികെ: ഒരു നാടിൻറെ വികസനത്തിന് നാട്ടുകാരുടെ കൂട്ടായ്മ്മ ആവശ്യമാണ്. നാടിൻ്റെ വികസന നമ്മുടെ കാര്യപരിപാടിയുടെ ഭാഗമാണ്. ഭാഷാസൌഹാർദ്ദം നമ്മുടെ സ്കൂളിനു ആവശ്യമാണ് എന്നും കേരള സർക്കാർ രവന്യൂ മന്ത്രി ശ്രീ ഇ ചന്ദ്രശേഖരൻ പരഞ്ഞു. പൈവളികെനഗർ ഗവ. ഹയർ സെകണ്ടരി സ്കൂളിന് പ്രഭാകരൻ കമ്മിഷനിൻറെ കാസറഗോഡ് വികസന പാക്കേജ് അനുസരിച്ച് അനുവദിച്ച പുതിയ കെട്ടിടത്തിൻറെ ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വര എം.എൽ.എ പിബി അബ്ദുൽ രസാക് അധ്യക്ഷത വഹിച്ചു സംസാരിച്ചുകൊണ്ട് ഒരു സ്കൂളിൻറെ വികസനത്തിനായ നമ്മൾ രാഷ്ട്രീയാതീതമായി പ്രവര്ത്തിക്കണം എന്ന് പരഞ്ഞു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ എ.ജി.സി ബഷീര്, പൈവളികെ ഗ്രാമ പഞ്ചായത്ത് അധ്യക്ഷ ഭാരതി ജെ ഷെട്ടി, ജില്ലാ പഞ്ചായത്ത് വികസന സ്റാൻറിങ്ങ് കമിറ്റി ചെയർമേൻ ഹർഷാദ് വോർകാഡി മുഖ്യ അതിഥികളായിരുന്നു. പൈവളികെ ഗ്രാമ പഞ്ചായത് വൈസ് പ്രസിഡൻറ് സുനിതാ വാൾട്ടി ഡിസൂസാ, പൈവളികെ ഗ്രാമ പഞ്ചായത്ത് വികസന സ്റാൻഡിങ് കമിട്ടി ചെയർ പെഴ്സൻ രാബിയാ, പൈവളികെ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റാൻഡിങ് കമിട്ടി ചെയർപെഴ്സൻ ഫാതിമത് ഝുഹ്രാ, പൈവളികെ ഗ്രാമ പഞ്ചായത് അംഗം ജയലക്ഷ്മീ ഭട്ട്, കാസരഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ മഹാലിംഗേശ്വരരാജ് ഡി, ,പൊതുമരാമത് എംജിനിയർ രവികുമാര് , പിടിഎ അധ്യക്ഷൻ ലാറന്സ് ഡിസൂസാ, മദർ പിടിഎ അദ്യക്ഷ എലിഝബെത് ക്രാസ്താ, അബ്ദുല്ലാ ഹാജി, എ അബൂബകർ, ജയരാമ ബലഗുഡെൽ, ഹനീഫ് ഹാജി പൈവളികെ, നാരായണ വൈ, സദാശിവ ചേരാൽ, ഹനീഫ് ചേവാർ , കെ പി ഹൊള്ള എന്നിവർ ഉപസ്ഥിതരായിരുന്നു. പ്രിന്സിപാൽ വിശ്വനാഥ കെ സ്വാഗതംവും ഹെഡ് മിസ്റ്രസ്സ് ശ്യാമലാ പി നന്ദിയും പരഞ്ഞു. കൃഷ്ണമൂർത്തി എം എസ്.പരിപാടിയുടെ അവതാരകനായി.
നാടിൻറെ വികസനത്തിൻ നാട്ടുകാരുടെ കൂട്ടായ്മ്മ
ആവശ്യം: ഇ ചന്ദ്രശേഖരൻ

No comments:
Post a Comment